കാസര്‍കോട്: കാസര്‍കോട് സിവില്‍ സ്റ്റേഷന് മാലിന്യ വിമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ സിവില്‍ സ്റ്റേഷനും പരിസരവും ശുചീകരിച്ചു.
വിവിധ ഓഫീസുകളിലെ ജീവനക്കാര്‍ ശുചീകരണ യജ്ഞത്തില്‍ പങ്കെടുത്തു.ഓഫീസുകള്‍ക്ക് പുറമേ,സിവില്‍ സ്റ്റേഷനിലെ പൊതുഇടങ്ങളും വൃത്തിയാക്കി .ഓഫീസുകളിലെ ഇമാലിന്യം,ജൈവ മാലിന്യം,പ്ലാസ്റ്റിക് മാലിന്യം എന്നിവ ശുചീകരണത്തിന് ശേഷം,തരംതിരിച്ച് സംസ്കരിച്ചു.ശുചീകരണ യജ്ഞം ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു ഉദ്ഘാടനം ചെയ്തു.
0 Comments