അപേക്ഷ തീയതി നീട്ടി


കാസര്‍കോട്: സാംസ്‌കാരികകാര്യ വകുപ്പിന്റെ കീഴില്‍ ആറന്മുളയില്‍ പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന വാസ്തു ശാസ്ത്രത്തില്‍ ഹ്രസ്വകാല (4 മാസം) കോഴ്‌സിലേക്കുളള അപേക്ഷാ തീയതി ജനുവരി 10 വരെ നീട്ടി. വിവരങ്ങള്‍ക്ക് 0468 2319740.

Post a Comment

0 Comments