കാസര്‍കോട്: ഭിന്നശേഷി ക്രിക്കറ്റ് കേരള സ്റ്റേറ്റ് അസോസിയേഷന് സംഘടിപ്പിക്കുന്ന രണ്ടാമത് സംസ്ഥാന തല ക്രിക്കറ്റ് ടൂര്ണമെന്റിന്ന് വേണ്ടിയുള്ള കാസര്‍കോട് ജില്ലാ ടീമിനുള്ള ക്രിക്കറ്റ് കിറ്റ് വിതരണം ചെയ്തു.
കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന് വൈസ് പ്രസിഡന്റ് കബീര്‍ കമ്പാര്‍ ടീമംഗങ്ങളായ ഹമീദ്, മന്‍സൂര്‍ എന്നിവര്‍ക്ക് കൈമാറി. അബ്ബാസ് മാര, അന്‍സാരി ചെമനാട്, റാജില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
0 Comments