സാക്ഷ്യപത്രം നല്‍കണം


കാസര്‍കോട്: ബദിയടുക്ക ഗ്രാമപഞ്ചായത്തിലെ വിധവ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ പുനര്‍ വിവാഹം ചെയ്തിട്ടില്ലെന്നുളള ഗസറ്റ് ഓഫീസറുടെ സാക്ഷ്യപത്രം ഡിസംബര്‍ 31 നകം പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം.

Post a Comment

0 Comments