ഒഡെപെക്ക് മുഖേന ഒമാനിലേക്ക് അധ്യാപക നിയമനം


തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് മുഖേന ഒമാനിലെ പ്രമുഖ സി.ബി.എസ്.ഇ സ്‌കൂളിലേക്ക് അധ്യാപകരെ നിയമിക്കുന്നു. സി.ബി.എസ്.സി/ ഐ.സി.എസ്.സി സ്‌കൂളില്‍ മൂന്ന് വര്‍ഷം പ്രവൃത്തിപരിചയമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍ സഹിതം ലൗ@ീറലുര.ശിഎന്ന ഇമെയിലില്‍ ഡിസംബര്‍ 25നകം അയക്കണം. വിശദ വിവരങ്ങള്‍ക്ക്: ംംം.ീറലുര.സലൃമഹമ.ഴീ്.ശി. ഫോണ്‍: 0471-2329440.

Post a Comment

0 Comments