നീലേശ്വരം: നീലേശ്വരം കിഴക്കന്‍ കൊഴുവലിലെ പരേതനായ ബാലകൃഷ്ണന് മേസ്തിരിയുടെ ഭാര്യ പുതിയോടന്‍ വീട്ടില്‍ ജാനകി നിര്യാതയായി. മക്കള്‍: പ്രകാശന് ചെറുവത്തൂര്‍ (ഗള്‍ഫ്), രമേശന് നീലേശ്വരം (ആര്‍ട്ടിസ്റ്റ്), പ്രീത ചെറുവത്തൂര്‍, പ്രദീപന് (സൗദി), പ്രശാന്ത് (സി.ഐ.ടി.യു ചുമട്ടുതൊഴിലാളി), മരുമക്കള്‍: ഗീത (കണ്ണൂര്‍), സുനിത (കൊടക്കാട്), കൃഷ്ണന് (ചെറുവത്തൂര്‍), പ്രമീള (ചീമേനി), രജനി(ബിരിക്കുളം).
0 Comments