കൂടിക്കാഴ്ച 7 ന്


കാസര്‍കോട്: വനിതാ ശിശുവിസകസന വകുപ്പിന്റെ കീഴില്‍ കാസര്‍കോട് പരവനടക്കം ഗവണ്‍മെന്റ് ഒബ്‌സര്‍വേഷന്‍ ആന്റ് സ്‌പെഷ്യല്‍ ചില്‍ഡ്രന്‍സ് ഹോമില്‍ രണ്ട് മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു.
കൂടിക്കാഴ്ച 2020 ജനുവരി 7 ന് രാവിലെ 11 മണിക്ക്. ഫോണ്‍ 04994 238490.

Post a Comment

0 Comments