സ്ത്രീരോഗ,ശിശുരോഗ നിര്‍ണ്ണയ ക്യാമ്പ് 22 ന്


വേലാശ്വരം: ലയണ്‍സ് ക്ലബ്ബ് ആനന്ദാശ്രമത്തിന്റെയും വേലാശ്വരം ഇ. എം.എസ് ഗ്രന്ഥാലയത്തിന്റെയും മടിയന്‍ കെ.എച്ച്. എം മേരാസ് ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഡിസംബര്‍ 22 ന് രാവിലെ 10 മണിക്ക് വേലാശ്വരം ഇ. എം.എസ് സ്മാരക ഗ്രന്ഥാലയ പരിസരത്ത് സൗജന്യ സ്ത്രീരോഗ ശിശുരോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.
പ്രസവ സ്ത്രീരോഗ വിദഗ്ധ ഡോ.മേഘ രാജേഷ്, ശിശുരോഗ വിദഗ്ധ ഡോ.രജീഷ സി.എച്ച് എന്നിവര്‍ മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കും.

Post a Comment

0 Comments